Top Storiesയുഎസിന്റെ ബങ്കര്‍ ബസ്റ്റര്‍ ബോംബാക്രമണത്തില്‍ മൂന്നുസുപ്രധാന ആണവകേന്ദ്രങ്ങള്‍ക്കും ഗുരുതര തകരാര്‍ സംഭവിച്ചെന്ന് സമ്മതിച്ച് ഇറാന്; ആക്രമണത്തിന് മുമ്പും ശേഷവുമുളള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്; സാരമായ തകരാര്‍ സംഭവിച്ചില്ലെന്ന സി എന്‍ എന്‍, ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടുകള്‍ വ്യാജ വാര്‍ത്തയെന്ന് ട്രംപ്; ഹിരോഷിമയിലെ ആക്രമണം പോലെ സംഘര്‍ഷം അവസാനിപ്പിച്ചെന്ന് യുഎസ് പ്രസിഡന്റ്മറുനാടൻ മലയാളി ബ്യൂറോ25 Jun 2025 10:18 PM IST